Home NewsKerala ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ പിപി തങ്കച്ചനും തെന്നല ബാലകൃഷ്ണപിള്ളയും അനുശോചിച്ചു

ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ പിപി തങ്കച്ചനും തെന്നല ബാലകൃഷ്ണപിള്ളയും അനുശോചിച്ചു

by editor

മികച്ച നിയമസഭാ സാമാജികനും നല്ല ഭരണാധികാരിയുമായിരുന്നു ബാലകൃഷ്ണപിള്ള.കേരള രാഷ്ട്രീയത്തിലെ അതികായനായ നേതാവിനെയാണ് നഷ്ടമായത്.തന്റെ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം.ബാലകൃഷ്ണപിള്ളയുടെ നിര്യാണം രാഷ്ട്രീയ സാമൂഹികരംഗത്തിന് കനത്ത നഷ്ടമാണെന്ന് തങ്കച്ചന്‍ പറഞ്ഞു.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അനുശോചിച്ചു.പതിറ്റാണ്ടുകാലത്തെ കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന ബാലകൃഷ്ണപിള്ളയുടെ വിയോഗം വലിയ നഷ്ടമാണെന്ന് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

You may also like

Leave a Comment