Home NewsKerala വിപിന്‍ ചന്ദിന്റെ രമേശ് ചെന്നിത്തല അനുശോചിച്ചു.

വിപിന്‍ ചന്ദിന്റെ രമേശ് ചെന്നിത്തല അനുശോചിച്ചു.

by editor

തിരുവനന്തപുരം:  മാതൃഭൂമി ന്യുസ് ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.  മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹവുമായി വളരെ അടുത്ത  സുഹൃദ്ബന്ധമുണ്ടായിരുന്നു. പുതിയ തലമുറയിലെ മാധ്യമ പ്രവര്‍ത്തകരില്‍ വളരെ പ്രതീക്ഷയുണര്‍ത്തിയ

ഒരാളായിരുന്നു വിപിന്‍ ചന്ദ്്. മികച്ച വാര്‍ത്താവബോധവും നിഷ്പക്ഷതയും, ആത്മാര്‍ത്ഥയും കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനമെന്നും , ആ കുടംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

You may also like

Leave a Comment