Home NewsKerala സൗമ്യാ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല അംബാസിഡര്‍ക്ക് കത്ത് നല്‍കി.

സൗമ്യാ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല അംബാസിഡര്‍ക്ക് കത്ത് നല്‍കി.

by editor

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു         

തിരുവനന്തപുരം:   ഇസ്രേയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ്  ഇടുക്കി  സ്വദേശിനി സൗമ്യാ സന്തോഷിന്റെ മൃതദേഹം   നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട്്  രമേശ് ചെന്നിത്തല  ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍  സജ്ജീവ് കുമാര്‍ സിംഗ്‌ളക്ക് കത്ത് നല്‍കി. അതോടൊപ്പം ഇസ്രായേലില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരുടെയും സുരക്ഷ  ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല അംബാസിഡര്‍ക്കുള്ള കത്തില്‍ ആവശ്യപ്പെടുന്നു.

You may also like

Leave a Comment