Home NewsKerala

by editor

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാളികേര കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഫോണിലൂടെ മറുപടിയുമായി ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രം. നാളികേര കൃഷി, പരിപാലനം, കീടരോഗ നിയന്ത്രണം, വളപ്രയോഗം, തെങ്ങിന്‍തോപ്പിലെ ഇടവിളകൃഷി, നാളികേരാധിഷ്ഠിത സംയോജിത കൃഷി തുടങ്ങിയ മേഖലകളിലെ ശാസ്ത്രീയമായ സംശയനിവാരണത്തിന് ഫോണിലൂടെ മറുപടി ലഭിക്കും. വിളിക്കേണ്ടുന്ന നമ്പറുകള്‍ ചുവടെ: 9446283898, 9446540856, 9995447195.

You may also like

Leave a Comment