Home NewsKerala വനഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവ്

വനഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവ്

by editor

കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കോളജിക്കൽ സ്റ്റഡീസ് ഓൺ പോസ്റ്റ്‌ റിസ്റ്റോറേഷൻ സക്സസ് ഓഫ് ത്രെട്ടൻറ് പ്ലാന്റ് ഇൻ സി ടു (KFRI/RP823/2021)എന്ന ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു പ്രൊജക്റ്റ്‌ ഫെല്ലോയുടെയും ഒരു പ്രൊജക്റ്റ്‌ അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മൂന്ന് വർഷമാണ് കാലാവധി.കൂടുതൽ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in)സന്ദർശിക്കുക.

You may also like

Leave a Comment