Home PravasiUSA കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഹെല്‍ത്ത് സെമിനാര്‍ മേയ് 29ന് :പി പി ചെറിയാന്‍

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഹെല്‍ത്ത് സെമിനാര്‍ മേയ് 29ന് :പി പി ചെറിയാന്‍

by editor

Picture

ഡാലസ്: ഡാളസ്സ് കേരള അസോസിയേഷന്‍ ഡാലസിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിക്കുന്നു.

മേയ് 29 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3.30ന് സൂം പ്ലാറ്റ്‌ഫോം വഴി സംഘടിപ്പിക്കുന്ന സെമിനാറില്‍ അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. എം.വി. പിള്ളയാണ് പ്രഭാഷണം നടത്തുന്നത്.
Picture2
ഹെല്‍ത്ത് സെമിനാറില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ജനറല്‍ സെക്രട്ടറി പ്രദീപ് അഭ്യര്‍ത്ഥിച്ചു.
സൂം മീറ്റിങ് ഐഡി: 86203588646
പാസ്‌കോഡ്: 319910

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലേഖാ നായര്‍- 4696443550 (സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍).

റിപ്പോർട്ട് : പി.പി.ചെറിയാന്‍

You may also like

Leave a Comment