Home NewsKerala സിമന്റ് വില: നിർമാതാക്കളും വിതരണക്കാരുമായി വ്യവസായമന്ത്രിയുടെ യോഗം ഒന്നിന്

സിമന്റ് വില: നിർമാതാക്കളും വിതരണക്കാരുമായി വ്യവസായമന്ത്രിയുടെ യോഗം ഒന്നിന്

by editor

സംസ്ഥാനത്ത് സിമന്റിന്റെ വില ക്രമാതീതമായി വർധിക്കുന്നത് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വ്യവസായമന്ത്രി പി. രാജീവ് സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിക്കുന്നു. ജൂൺ ഒന്നിന് വൈകിട്ട് അഞ്ചിനാണ് യോഗം. കമ്പിയുടെ വില വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും തുടർന്ന് വിളിച്ചിട്ടുണ്ട്.

You may also like

Leave a Comment