അഗളി: കോട്ടത്തറ െ്രെടബല്‍ സ്പെഷാലിറ്റി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35)…
May 2021
-
-
സർക്കാർ ആശുപത്രികളിൽ നിലവിലുള്ളത് 2906 ഐസിയു കിടക്കകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 1404 കിടക്കകൾ കോവിഡ് രോഗികളുടേയും 616 കിടക്കകൾ കോവിഡേതര രോഗികളുടേയും…
-
ബദിയഡുക്ക സി എച്ച് സി യില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളില്‍ നാല് വീതം ഒഴിവുകള്‍ ഉണ്ട്. കൂടിക്കാഴ്ച മെയ് 22…
-
Kerala
പ്ലാന്റേഷന് കോര്‍പറേഷന്റേതുള്‍പ്പെടെയുള്ള തോട്ടങ്ങളില്‍ കൊവിഡ് മാസ് ടെസ്റ്റ് നടത്തി
by editorby editorപ്ലാന്റേഷന് കോര്‍പറേഷന്റേതുള്‍പ്പെടെയുള്ള തോട്ടങ്ങളില്‍ കൊവിഡ് മാസ് ടെസ്റ്റ് നടത്തി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കീഴിലുള്ള തോട്ടങ്ങളിലും മൂന്നാര്‍ കണ്ണന് ദേവന് കമ്പനിയിലെ രാജമല എസ്റ്റേറ്റിലും കോവിഡ് പ്രതിരോധ…
-
കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളെയും പ്രതിരോധിക്കാം കനത്തമഴയെ തുടർന്ന് പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കുക. അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള…
-
കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2542 കിടക്കകൾ എറണാകുളം: കോവിഡ് ചികിത്സയ്ക്കായി…
-
കാസർഗോഡ്: ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തുന്ന വൈദ്യുത പ്രവര്‍ത്തികളുടെ നിര്‍വ്വഹണത്തിന് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറായ മൂന്നില്‍ കുറയാത്ത ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരുടെ കമ്മിറ്റി രൂപീകരിക്കുന്നു.…
-
Kerala
ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു: ആലപ്പുഴ ജില്ലയിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ
by editorby editorആലപ്പുഴ: പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധ താലൂക്കുകളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ജനങ്ങൾ വീടുകളിലേക്ക് തിരികെ മടങ്ങിത്തുടങ്ങി. നിലവിൽ ജില്ലയിൽ 23 ദുരിതാശ്വാസ…
-
ആയുഷ് മന്ത്രാലയം സി സി ആർ എ എസിന്റെ പ്രാദേശിക കേന്ദ്രമായ പൂജപ്പുരയിലെ ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വഴി ആയുഷ്-64 മരുന്നിന്റെ സൗജന്യവിതരണം ആരംഭിച്ചു. വീട്ടിൽ…
-
രണ്ടാം തവണയും ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വീണാ ജോര്‍ജിന്റെ സ്ഥാനലബ്ദി മലയോര ജില്ലയുടെ വികസന നേട്ടങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ആറന്മുള മണ്ഡലത്തില്‍ നടത്തിയ…