തിരുവനന്തപുരം: മാതൃഭൂമി ന്യുസ് ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ അദ്ദേഹവുമായി വളരെ അടുത്ത സുഹൃദ്ബന്ധമുണ്ടായിരുന്നു.…
May 2021
-
-
Kerala
ജാതി സംവരണമല്ല, സാമ്പത്തിക ദുര്‍ബല വിഭാഗത്തിനുവേണ്ടിയുള്ള സംവരണമാണ് നിലനിര്‍ത്തേണ്ടത് : ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍
by editorby editorകോട്ടയം: കാലഹരണപ്പെട്ട ജാതിസംവരണമല്ല, സാമ്പത്തിക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്കും ദരിദ്ര ജനവിഭാഗത്തിനുമുള്ള സംവരണമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടതെന്നും ഇതിനെ ഒരു നീതിന്യായ കോടതിക്കും തള്ളിപ്പറയാനോ അട്ടിമറിക്കാനോ ആവില്ലെന്നും…
-
Kerala
മെഡിക്കല്‍ കോളേജ് പുതിയ ഐസിയു നിര്‍മാണത്തിന് ജോയ് ആലുക്കാസ് 50 ലക്ഷം രൂപ കൈമാറി
by editorby editorമെഡിക്കല്‍ കോളേജ് പുതിയ ഐസിയു നിര്‍മാണത്തിന് ജോയ് ആലുക്കാസ് 50 ലക്ഷം രൂപ കൈമാറി തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു വികസനത്തിന്…
-
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021- 23 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതി, ഫൊക്കാന/ഫോമ പുതിയ ഡെലിഗേറ്റ്സ് ഭാരവാഹികള്‍ക്കായി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ അഞ്ചംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പൊതുയോഗം…
-
ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡാലസിലെ ഏഴ് ഇടവകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെയ് 14 വെള്ളിയാഴ്ച മുതൽ 16 ഞായറാഴ്ച വരെ കൺവെൻഷൻ നടത്തപ്പെടുന്നു. ആശ്വാസപ്രദനായ…
-
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ പ്രതീകൂല സാഹചര്യത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പേക്കേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍…
-
തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര…
-
ന്യൂജേഴ്സി : കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ 2021 , മെയ് ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച പതിനൊന്നു മണി മുതൽ അഞ്ചു മണി വരെ…
-
Kerala
മാസ്കിനും പള്‍സ് ഓക്സിമീറ്ററിനും അമിതവില ഈടാക്കിയാൽ നടപടി : മുഖ്യമന്ത്രി
by editorby editorതിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നാം കൂടുതല്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീവ്രവ്യാപന സ്വഭാവമുള്ളവൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത്. ആദ്യഘട്ടത്തില്‍ എന്നപോലെ…
-
Kerala
വയോജനങ്ങൾക്ക് ആശ്വാസമേകി വാക്സിനേഷൻ രജിസ്ട്രേഷൻ കേന്ദ്രവും കോൾ സെന്ററുകളും
by editorby editorആലപ്പുഴ: വയോജനങ്ങൾക്ക് കോവിഡ് വാക്സിനേഷന് ഓൺലൈനായി രജിസ്ട്രേഷൻ നടത്തുന്നതിന് ജില്ലാ സാമൂഹിക നീതി ഓഫീസ് കോവിഡ് വാക്സിനേഷൻ സഹായ കേന്ദ്രം ആരംഭിച്ചു. കളക്ടറേറ്റ് അങ്കണത്തിലെ…
