Home NewsKerala പ്രവാസികൾക്ക് കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പ് തുടങ്ങി

പ്രവാസികൾക്ക് കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പ് തുടങ്ങി

by editor

     

പ്രവാസികൾക്ക് മാത്രമായുള്ള കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ തുടക്കമായി. ആദ്യ ദിനം 380 പേർക്ക് കോവിഡ് പ്രതിരോധ  വാക്സിനേഷൻ നൽകി .  ഒൺലൈനായി രജിസ്റ്റർ ചെയ്ത പ്രവാസികൾക്കാണ് ക്യാമ്പിൽ വാക്സിനേഷൻ ലഭിക്കുക. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കോഴിക്കോട്  കോർപ്പറേഷൻ എന്നിവ സംയുക്തമായാണ്  മെഗാ
വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.  ക്യാമ്പ് നാളെ (ജൂൺ  11)  അവസാനിക്കും.

You may also like

Leave a Comment