Home NewsKerala കെപിസിസി പ്രസിഡന്‍റ് ചുമതല ഏറ്റെടുക്കല്‍ 16ന്

കെപിസിസി പ്രസിഡന്‍റ് ചുമതല ഏറ്റെടുക്കല്‍ 16ന്

by editor

K Sudhakaran: കെ സുധാകരൻ കെപിസിസി പ്രസിഡന്റ് - mp k sudhakaran kpcc president | Samayam Malayalam

കെപിസിസി പ്രസിഡന്‍റായി കെ.സുധാകരന്‍ എംപി ജൂണ്‍ 16ന് രാവിലെ 11 നും 11.30 നും ഇടയില്‍ ചുമതല ഏൽക്കും. വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പി ടി തോമസ് എം എൽഎ, ടി സിദിഖ് എം എൽഎ എന്നിവരും ചുമതലയേറ്റെടുക്കും.

You may also like

Leave a Comment