Home NewsKerala അഡ്മിഷന്‍ ആരംഭിച്ചു

അഡ്മിഷന്‍ ആരംഭിച്ചു

by editor

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കേരളത്തിലുടനീളമുളള നോളജ് സെന്ററുകളില്‍ ജൂലൈ ആദ്യവാരം തുടങ്ങുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ്  സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്  കോഴ്‌സിലേക്ക്  അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ksg.keltron.in എന്ന വെബ് പേജ് സന്ദര്‍ശിക്കുകയോ 9188665545, 7012742011 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാം.

You may also like

Leave a Comment