Home NewsKerala ലീഡര്‍ കെ കരുണാകരന്റെ 103-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി.

ലീഡര്‍ കെ കരുണാകരന്റെ 103-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി.

by editor

 

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,വര്‍ക്കിംഗ് പ്രസിഡന്റുമാരായ പിടി തോമസ് എംഎല്‍എ,കൊടിക്കുന്നില്‍ സുരേഷ് എംപി,ടി സിദ്ധിഖ് എംഎല്‍എ,എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി,മുന്‍ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍,കെ മുരളീധരന്‍ എംപി,മുന്‍

V. S. Sivakumar portrait

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍,ഡോ.ശൂരനാട് രാജശേഖരന്‍,ശരത്ചന്ദ്ര പ്രസാദ്,എന്‍ ശക്തന്‍,വര്‍ക്കല കഹാര്‍,വിഎസ് ശിവകുമാര്‍,പീതാംബരക്കുറുപ്പ്,ജി.രതികുമാര്‍,മണ്‍വിള രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
                               

മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്തെ ലീഡര്‍ കെ കരുണാകരന്റെ പ്രതിമയിലും നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

You may also like

Leave a Comment