Home PravasiUSA ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷന് നവ നേതൃത്വം.

ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷന് നവ നേതൃത്വം.

by editor

ന്യൂയോർക്ക്‌: ന്യൂയോർക്ക്  ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രൈസ്തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം ജൂബിലി മെമ്മോറിയൽ സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. ഫാ.ജോൺ തോമസ് (പ്രസിഡന്റ് ), റവ. ഷാലു  ടി. മാത്യു, തോമസ് ജേക്കബ്  (വൈസ് പ്രസിഡന്റുമാർ ), പ്രേംസി ജോൺ രണ്ടാമൻ (സെക്രട്ടറി), ഗീവർഗ്ഗീസ്  മാത്യൂസ്, കെ. പി. വർഗ്ഗീസ് (ജോയിൻറ് സെക്രട്ടറിമാർ), ശ്രീ.ജോൺ താമരവേലിൽ  (ട്രഷറർ ) ജിൻസൺ പത്രോസ്  (ജോയിൻറ്  ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജീമോൻ റാന്നി

You may also like

Leave a Comment