Home NewsKerala മന്ത്രി വി ശിവൻകുട്ടി നിവേദിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

മന്ത്രി വി ശിവൻകുട്ടി നിവേദിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

by editor

               

വീട്ടിൽ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ  ശ്വാസനാളത്തിൽ ആഹാരം കുടുങ്ങി മരണമടഞ്ഞ കോട്ടൺഹിൽ LP സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി നിവേദിതയുടെ കുടുംബാംഗങ്ങളെ പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി നേരിൽ കണ്ടു.ഓട്ടോറിക്ഷ തൊഴിലാളിയായ രാജേഷിന്റേയും കവിതയുടേയും ഏക മകളായിരുന്നു നിവേദിത.കുടുംബത്തെ ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.

M Rajeev

You may also like

Leave a Comment