Home NewsKerala വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

by editor

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18 നും 55 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. ജാമ്യവ്യവസ്ഥകളുടെ അടിസ്ഥാന ത്തിലാണ് വായ്പ. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. ഫോണ്‍-04712328257, 9496015006.

You may also like

Leave a Comment