കണക്ടിക്കട്ട്: ഹാര്‍ട്ട്ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ ഹാര്‍ട്ട്ഫോര്‍ഡ് അതിരൂപതയില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ വാങ്ങിയ ദേവാലയത്തില്‍ പുതുതായി നിര്‍മ്മിച്ച അള്‍ത്താര വെഞ്ചരിപ്പ് ജൂലൈ…
July 2021
-
Uncategorized
-
USA
കോട്ടയം അസോസിയേഷന് നവജീവന്‍ ട്രസ്റ്റിന് ധനസഹായം നല്കി : ജോയിച്ചൻപുതുക്കുളം.
by editorby editorഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ കോട്ടയം സ്വദേശികളുടെജീവകാരുണ്യ സംഘടനയായ കോട്ടയം അസോസിയേഷന്‍തുടര്‍ച്ചയായി ഈ വര്‍ഷവും കോട്ടയം ആര്‍പ്പുക്കരയില്‍ പി. യു. തോമസിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന നവജീവന്‍ ട്രസ്റ്റിന്…
-
International
പന്തളം എന്‍.എസ്.എസ് പോളിടെക്നിക് കോളേജ് ഗ്ലോബല്‍ അലുമ്നി, വിദ്യാനിധി 2021 ജൂലൈ 10 ന്
by editorby editorദുബായ്: പന്തളം എന്‍.എസ്.എസ് പോളിടെക്നിക് കോളേജ് ഗ്ലോബല്‍ അലുമ്നി, “PALM INTERNATIONAL” ഇക്കുറിയും “PALM വിദ്യാനിധി 2021” നടപ്പിലാക്കുന്നു. പെണ് സമൂഹത്തിന്റെ വിദ്യഭ്യാസം പ്രാധാന്യമര്‍ഹിക്കുന്ന…
-
USA
വെരി. റവ.ഡോ വര്‍ഗ്ഗീസ് പ്ലാന്തോട്ടം കോര്‍എപ്പിസ്സ്കോപ്പയുടെ പൗരോഹിത്യത്തിന്റെ കനക ജൂബിലി ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു
by editorby editorന്യൂയോര്‍ക്ക്: എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവക വികാരി വെരി റവ ഡോ വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്കോപ്പയുടെ പൗരോഹിത്യത്തിന് അന്‍പതാം വാര്‍ഷികം ഇടവക…
-
ന്യൂയോർക് :വിദേശങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടും ,പ്രവാസജീവിതം അവസാനിപ്പിച്ചും കേരളത്തിൽ തിരിച്ചെത്തിയ പ്രവാസി മലയാളികൾ കാർഷീക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്റമിച്ചൽ സർക്കാരിൻറെ ഭാഗത്തുനിന്നും ആവശ്യമായ…
-
ഓക്സ്ഫോർഡ് : പ്രിൻസസ് ഓഫ് വേൽഡ് ഡയാനയുടെ സ്മരണാർഥം സ്ഥാപിച്ച പ്രിൻസ് ഡയാനാ 2021 അവാർഡ് ഇന്ത്യൻ അമേരിക്കൻ ഓക്സ്ഫോർഡ് ഡോക്ടറൽ കാൻഡിഡേറ്റ് സെറീൻ സിംഗ്…
-
വാളയാറിന് സമാനമായ രീതിയിൽ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകങ്ങൾ പെരുകുമ്പോഴും കുറ്റക്കാരായവർക്കെതിരെ വേണ്ട നടപടി സ്വീകരിക്കുവാൻ തയ്യാറാകാത്ത സിപിഎം നേതൃത്വവും പിണറായി സർക്കാരും നാടിനാപത്താണെന്ന് തമ്പാനൂർ രവി വണ്ടിപ്പെരിയാര്‍…
-
വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് പ്രശ്നത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും നിരപരാധികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്…
-
വാളയാറിന് സമാനമായ രീതിയിൽ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകങ്ങൾ പെരുകുമ്പോഴും കുറ്റക്കാരായവർക്കെതിരെ വേണ്ട നടപടി സ്വീകരിക്കുവാൻ തയ്യാറാകാത്ത സിപിഎം നേതൃത്വവും പിണറായി സർക്കാരും നാടിനാപത്താണെന്ന് തമ്പാനൂർ രവി വണ്ടിപ്പെരിയാര്‍…
-
Kerala
സഹകരണത്തിന് കേന്ദ്രം മന്ത്രാലയം രൂപീകരിച്ചത് വര്‍ഗ്ഗീയ വത്ക്കരണത്തിലൂടെ സഹകരണ മേഖല പിടിച്ചെടുക്കാന്‍ : രമേശ് ചെന്നിത്തല
by editorby editorതിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ളതും സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല…