ആലപ്പുഴ: ആലപ്പുഴയുടെ പൈതൃകത്തിന്റെ സ്മരണയായ പഴയ കടല്‍പ്പാലം ഓര്‍മ്മകള്‍ നശിക്കാത്ത രീതിയില്‍ നിലനിര്‍ത്തുന്നത് പരിശോധിക്കുമെന്ന് തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആലപ്പുഴയിലെ പൈതൃക…
July 2021
-
-
Kerala
ക്യു. എസ്. എസ്. കോളനി ഫ്ളാറ്റ് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും
by editorby editorകൊല്ലം: പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയില്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്. കോളനി സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു…
-
Kerala
മൂന്ന് വര്‍ഷത്തിനകം കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ സംസ്ഥാനം മികവ് കൈവരിക്കും – മന്ത്രി വി. അബ്ദുറഹ്മാന്
by editorby editorതിയ കായിക നയം അടുത്ത വര്‍ഷം ജനുവരിയില്‍ മലപ്പുറം : അടുത്ത മൂന്ന് വര്‍ഷത്തിനകം കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ…
-
ചിക്കാഗോ: യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയുടെ ഭാഗമായ കാത്തലിക്ക് തിയോളജിക്കല്‍ യൂണിയന് കോളേജില്‍ നിന്ന് അജപാലന (പ്രായോഗിക) ദൈവശാസ്ത്രത്തില്‍ റവ: ഫാ: ആ്റപഖണി തുണ്ടത്തില്‍ ഡോക്ടറേറ്റ് നേടി.…
-
മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ മെയ് 21 മുതല്‍ നിര്‍ത്തിവെച്ചിരുന്ന കോവിഡേതര ഒ.പി.കള്‍ ഇന്ന് (2021 ജൂലൈ ഒന്ന്) മുതല്‍…
-
ആശ്രാമം ലിങ്ക് റോഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി കൊല്ലം: ആശ്രാമം ലിങ്ക് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലകളുടെ പരസ്പര ബന്ധം സാധ്യമാകുമെന്ന്…
-
മിഷിഗണ്‍ : യു.എസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് ചീഫ് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഷലിനാ കുമാറിനെ പ്രസിഡന്റ് ബൈഡന് നോമിനേറ് ചെയ്തു. ജൂണ്‍…
-
USA
സുനിൽ ഡാനിയേൽ നോർത്ത് ടെക്സാസ് ക്രിക്കറ്റ് പ്രേമികൾക്കഭിമാനം – ബാബു പി സൈമൺ
by editorby editorഡാളസ് ;നോർത്ത് ടെക്സസ് ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാനമായി മാറുകയാണ് മലയാളിയായ സുനിൽ ഡാനിയേൽ . ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിട്ടുള്ള ഒരു ക്രിക്കറ്റ്…
-
ചിക്കാഗോ: മലയാളി എഞ്ചിനിയേഴ്സ് അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) 2021 -22 ഭാരവാഹികളെ പൊതുയോഗത്തിലൂടെ തെരെഞ്ഞെടുത്തു. മീനയുടെ 30 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി, കോവിഡ്…
-
USA
പൂര്‍ത്തിയാക്കാത്ത അതിര്‍ത്തി മതില്: ബൈഡന് അമേരിക്കയെ നശിപ്പിച്ചുവെന്ന് ട്രമ്പ്
by editorby editorടെക്സസ്: പ്രസിഡന്റ് ബൈഡന് അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്നസങ്കീര്‍ണ്ണമായിരിക്കുകയാണെന്നു പ്രസിഡന്റ് അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്നസങ്കീര്‍ണമായിരിക്കയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ടെക്സസ് ഗവര്‍ണ്ണര്‍ ഗ്രേഗ്…