കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗം നേതാവിനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി. സതീശനെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു. വി.ഡി. സതീശനെ അഭിനന്ദിക്കുന്നു. എല്ലാ വിജയാശംസകളും നേരുന്നു.
ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു, വി.ഡി സതീശന് അഭിനന്ദനം : രമേശ് ചെന്നിത്തല
by editor
written by editor