Home NewsKerala ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം 11ന്

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം 11ന്

by editor

197 Indian Petrol Pump Photos - Free & Royalty-Free Stock Photos from Dreamstime

ഇന്ധനവില വര്‍ധനവിനെതിരെ എഐസിസി ആഹ്വാനം അനുസരിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 11ന് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് പ്രതിഷേധം സംഘടിപ്പിക്കും. എംപിമാര്‍ എംഎല്‍എമാര്‍ കോൺഗ്രസിന്‍റെ സമുന്നത നേതാക്കള്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

You may also like

Leave a Comment