Home NewsKerala ചേരാനല്ലൂർ – ഏലൂർ – ചൗക്ക പാലത്തിൻ്റെ നിർമ്മാണത്തിനായി 11 കോടി 70 ലക്ഷം രൂപയുടെ ഭരണാനുമതി

ചേരാനല്ലൂർ – ഏലൂർ – ചൗക്ക പാലത്തിൻ്റെ നിർമ്മാണത്തിനായി 11 കോടി 70 ലക്ഷം രൂപയുടെ ഭരണാനുമതി

by editor

   കാക്കനാട്:  ജില്ലയിലെ മുട്ടാർ പുഴക്കു കുറുകെയുള്ള  ചേരാനല്ലൂർ – ഏലൂർ – ചൗക്ക പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 11 കോടി 70  ലക്ഷം രൂപയുടെ ഭരണാനുമതി പിഡബ്ല്യുഡി റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ചീഫ് എൻജിനീയറുടെ സാങ്കേതിക അനുമതിയും നിർമ്മാണത്തിനു ലഭിച്ചു.
പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ വിളിച്ചായിരിക്കും നടപടികൾ പൂർത്തിയാക്കും.  ഏലൂർ, വരാപ്പുഴ ചേരാനല്ലൂർ വില്ലേജുകളിലായി 49.50 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുക്കാനും അനുമതി നൽകി. സ്ഥലമെടുപ്പിനായി  5 കോടി രൂപ നീക്കി വയ്ക്കും. നബാർഡിൻ്റെ സഹകരണത്തോടെയാണ്  നിർമ്മാണം നടക്കുന്നത്.

You may also like

Leave a Comment