Home NewsKerala പരാജയത്തിന് എല്ലാവര്‍ക്കും ഉത്തരവാദിത്തം:ഉമ്മന്‍ചാണ്ടി

പരാജയത്തിന് എല്ലാവര്‍ക്കും ഉത്തരവാദിത്തം:ഉമ്മന്‍ചാണ്ടി

by editor

                                      

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി.ഒരു വലിയ ദൗത്യമാണ് കെ സുധാകരനെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ച് അണിചേരണം.കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉജ്വലമുന്നേറ്റത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

You may also like

Leave a Comment