Home NewsKerala കോവിഡ് നിയമലംഘനം: 352 കേസുകൾ രജിസ്റ്റർ ചെയ്തു

കോവിഡ് നിയമലംഘനം: 352 കേസുകൾ രജിസ്റ്റർ ചെയ്തു

by editor

             

കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 351 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 42 കേസുകളും റൂറലിൽ 28 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ കേസുകളും 216 റൂറലിൽ 65 കേസുകളുമെടുത്തു.

You may also like

Leave a Comment