Home NewsKerala കോവിഡ് നിയന്ത്രണം: ജില്ലയിലെ നാല് പഞ്ചായത്തുകൾ കൂടി പൂർണമായും അടച്ചു

കോവിഡ് നിയന്ത്രണം: ജില്ലയിലെ നാല് പഞ്ചായത്തുകൾ കൂടി പൂർണമായും അടച്ചു

by editor

ആലപ്പുഴ : കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി ചേപ്പാട്, എഴുപുന്ന, ബുധനൂർ, പുന്നപ്ര വടക്ക് പഞ്ചായത്തുകൾ കൂടി പൂർണമായും കണ്ടെയിൻമെൻറ് സോണാക്കി. തകഴി വാർഡ് 5,9,10,11,12,14, നൂറനാട് വാർഡ് 15, പുറക്കാട് വാർഡ് 4, തലവടി വാർഡ്‌ 10 മണലേൽ കോളനി പ്രദേശം, ചെറിയനാട് വാർഡ്‌ 9 ഞാഞുക്കാട് പട്ടന്റെ അയ്യത്തു കോളനി പ്രദേശവും കണ്ടെയ്ൻമെന്റ് സോണാക്കി.

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

തൃക്കുന്നപ്പുഴ വാർഡ്‌ 16, തഴക്കര വാർഡ് 12 എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

You may also like

Leave a Comment