Home NewsKerala അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

by editor

തിരുവനന്തപുരം: ബി.ടെക്/എം.ടെക് ബിരുദധാരികളെ ഐടി മേഖലയിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020 വർഷത്തിൽ എം.സി.എ, ബി.ടെക്, എം.ടെക് പാസായ ഇലക്ട്രോണിക്‌സ് കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഐച്ഛിക വിഷമായി പഠിച്ചവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് സ്‌പെൻസർ ജങ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടണമെന്നു സെന്റർ മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9895185851, 7356789991.

You may also like

Leave a Comment