Home NewsKerala മാടമ്പ് കുഞ്ഞിക്കുട്ടന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

മാടമ്പ് കുഞ്ഞിക്കുട്ടന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

by editor

തിരുവനന്തപുരം:    പ്രശസ്ത സാഹിത്യകാരനും  നടനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്റെ നിര്യാണത്തില്‍  രമേശ് ചെന്നിത്തല അനുശോചിച്ചു. മലയാള സാഹിത്യ ലോകത്തിന്  പുത്തന്‍ ഭാവുകത്വം നല്‍കിയ എഴുത്തുകാരനായിരുന്നു മാടമ്പ് കുഞ്ഞിക്കുട്ടന്‍.   ചലച്ചിത്ര നടന്‍ എന്ന നിലയിലും   നിരവധി ദേശീയ അവാര്‍ഡുകള്‍   വാരിക്കൂട്ടിയ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന നിലയിലും   അദ്ദേഹം  ചലിച്ചിത്ര ലോകത്തിനുംവലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഒരു  വലിയ പ്രതിഭയെ ആണ്  സാഹിത്യ- സിനിമാ ലോകത്തിന് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നെിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

You may also like

Leave a Comment