Home NewsKerala ആര്‍ എല്‍ ഭാട്യയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

ആര്‍ എല്‍ ഭാട്യയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

by editor

Former Governor, RL Bhatia, Covid 19

തിരുവനന്തപുരം : കേരളാ മുന്‍ ഗവര്‍ണ്ണറും, കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും, നിരവധി തവണ പാര്‍ലിമെന്റ് അംഗവുമായിരുന്ന ആര്‍ എല്‍ ഭാട്യ യുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. പാര്‍ലിമെന്റില്‍ വര്‍ഷങ്ങളോളം  അദ്ദേഹത്തോടൊപ്പം  അംഗമായിരുന്നത് ഇപ്പോഴും ഒര്‍ക്കുന്നു കേരള ഗവര്‍ണ്ണര്‍ ആയിരിക്കുമ്പോഴും വ്യക്തിപരിമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു .പഞ്ചാബിന്റെ പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നില്‍ നിന്നു പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം എ.ഐ സി സി ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.  കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അദ്ദേഹം ചെയ്്ത സേവനങ്ങള്‍ എക്കാലവും വിലമതിക്കപ്പെടുമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

You may also like

Leave a Comment