പത്തനംതിട്ട: മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 204 പേര് കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് 11…
Kerala
-
-
തിരുവനന്തപുരം: ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതുകൊണ്ടുതന്നെ രോഗബാധിതനായ ആള്‍ക്ക്…
-
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ ഇന്ന് (മെയ് 20) വൈകിട്ട് 3.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത്…
-
Kerala
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30-ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തും
by editorby editorമുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30-ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തും.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്,എഐസിസി…
-
Kerala
പിണറായി വിജയന് രണ്ടാമതും കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; വി.ഡി.സതീശന് പ്രതിപക്ഷ നേതാവ് ആകും; കെപിസിസി തലപ്പത്തേയ്ക്ക് കെ.സുധാകരന്
by editorby editorതിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്രം രചിച്ച്, കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
-
തിരുവനന്തപുരം: രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയനെ രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് ആശംസകള്‍…
-
അഗളി: കോട്ടത്തറ െ്രെടബല്‍ സ്പെഷാലിറ്റി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35)…
-
സർക്കാർ ആശുപത്രികളിൽ നിലവിലുള്ളത് 2906 ഐസിയു കിടക്കകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 1404 കിടക്കകൾ കോവിഡ് രോഗികളുടേയും 616 കിടക്കകൾ കോവിഡേതര രോഗികളുടേയും…
-
ബദിയഡുക്ക സി എച്ച് സി യില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളില്‍ നാല് വീതം ഒഴിവുകള്‍ ഉണ്ട്. കൂടിക്കാഴ്ച മെയ് 22…
-
Kerala
പ്ലാന്റേഷന് കോര്‍പറേഷന്റേതുള്‍പ്പെടെയുള്ള തോട്ടങ്ങളില്‍ കൊവിഡ് മാസ് ടെസ്റ്റ് നടത്തി
by editorby editorപ്ലാന്റേഷന് കോര്‍പറേഷന്റേതുള്‍പ്പെടെയുള്ള തോട്ടങ്ങളില്‍ കൊവിഡ് മാസ് ടെസ്റ്റ് നടത്തി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കീഴിലുള്ള തോട്ടങ്ങളിലും മൂന്നാര്‍ കണ്ണന് ദേവന് കമ്പനിയിലെ രാജമല എസ്റ്റേറ്റിലും കോവിഡ് പ്രതിരോധ…
