ഹരിതകേരള മിഷനും കിലയും ചേര്‍ന്ന് തയ്യാറാക്കിയ ‘ഹരിതനിയമങ്ങള്‍ – ഹരിതകേരളത്തെ മലിനമാക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികള്‍’ കൈപ്പുസ്തകം ജില്ലയിലെ പോലീസ് മേധാവികള്‍ക്ക് കൈമാറി.സിറ്റി പോലീസിന്റെ പരിധിയിലുള്ള…
News
-
-
ആലപ്പുഴ: ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുക, പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ‘നിലാവ്’ പദ്ധതിയില്‍ ജില്ലയില്‍ ഒന്നാമതായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളിലും…
-
പത്തനംതിട്ട: കോവിഡും മഴക്കെടുതിയും നെല്‍കര്‍ഷകരെ വലച്ചപ്പോള്‍ പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് താങ്ങാകുകയാണ് സപ്ലൈകോ ജില്ലാ നെല്ല് സംഭരണ വിഭാഗം. 2020-21 കാലയിളവില്‍ 2686 കര്‍ഷകരില്‍ നിന്ന്…
-
കണ്ണൂര്‍: ഓണ്‍ലൈന്‍ പഠന സൗകര്യവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനതലത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ പഠന…
-
തിരുവനന്തപുരം : കേരളത്തിൽ വെള്ളിയാഴ്ച 14,233 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ…
-
Kerala
ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന് ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും
by editorby editorതിരുവനന്തപുരം : തിരുവനന്തപുരത്തെ തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന് ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. എസ്. ചിത്രയെ വാക്സിന്…
-
Kerala
സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് : ജോബിന്‍സ് തോമസ്
by editorby editorകേരളത്തില്‍ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് പ്രധാനമന്ത്രി നിയോഗിച്ച ജേക്കബ് തോമസ് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്കി. മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന…
-
Kerala
സമൂഹത്തിലെ സമസ്ത മേഖലയുടെയും സഹകരണം കൊണ്ടാണ് കോവിഡ് കാലത്തും കേരളത്തിൽ വിദ്യാഭ്യാസത്തിന് പുതുവഴി തെളിക്കാനായതെന്ന് മന്ത്രി ശിവൻകുട്ടി
by editorby editorകോവിഡ് 19 കാലത്ത് കേരളത്തിന്റെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയായെന്ന് പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.വിദ്യാഭ്യാസ മേഖലക്ക് കോവിഡ് കടുത്ത പ്രതിസന്ധിയുണ്ടാക്കി.എന്നാൽ പൊതുവിദ്യാഭ്യാസ…
-
കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ പൊതുജനങ്ങളുടെ യാത്രാ നിയന്ത്രണവും വരുമാനം കുറയുന്ന സാഹചര്യവും കണക്കിലെടുത്ത്, അവരുടെ…
-
Kerala
കോവിഡാനന്തര രോഗങ്ങള്‍ക്ക് കിടത്തി ചികിത്സാ സൗകര്യം ഒരുക്കി അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി
by editorby editorപത്തനംതിട്ട : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള കിടത്തി ചികിത്സാ പദ്ധതി തുടങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…
