വത്തിക്കാന്‍ സിറ്റി: അനേകരുടെ ജീവന്‍പൊലിയുന്ന ഇസ്രയേല്‍ പലസ്തീന് സംഘര്‍ഷത്തെ വീണ്ടും അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭാവി കെട്ടിപ്പെടുക്കാനല്ല, അതു നശിപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്നതിനുള്ള തെളിവാണ്…
News
-
-
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. …
-
Kerala
സി പി എം മന്ത്രിമാരായി; എം ബി രാജേഷ് സ്പീക്കറാകും, കെ കെ ശൈലജ പാര്‍ട്ടി വിപ്പ്
by editorby editorതിരുവനന്തപുരം ; …
-
International
“ടെൽ മെഡ്” കോവിഡിനെ നേരിടാൻ ലോക മലയാളി മെഡിക്കൽ സമൂഹത്തിൻ്റെ സേവനത്തിനൊപ്പം യുക്മയും…. ഉദ്ഘാടനം ഇന്ന് ശ്രീമതി.കെ.കെ. ഷൈലജ ടീച്ചർ നിർവ്വഹിക്കുന്നു
by editorby editorകേരളത്തിൽ ഉയർന്നുവരുന്ന കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിലും കേരളത്തിൽ നിന്നുമുള്ള ആരോഗ്യപ്രവർത്തകരുടെ സഹായം ലഭ്യമാക്കുവാൻ വേണ്ടി ഹെല്പ് ലൈനും ടെലി മെഡിസിൻ സൗകര്യവും…
-
സംസ്ഥാനത്ത് പൊതുവിൽ ആക്റ്റീവ് കോവിഡ് കേസുകളിൽ നേരിയ കുറവുണ്ടായത് ആശ്വാസകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4,45,000 വരെ എത്തിയ ആക്റ്റീവ് കേസുകൾ 3,62,315…
-
റേഡിയോഗ്രാഫര്‍മാരെ ദിവസവേതനത്തില്‍ നിയമിക്കുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് റേഡിയോ ഗ്രാഫര്‍മാരെ ദിവസ വേതനത്തില്‍ നിയമിക്കുന്നത്. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള…
-
പത്തനംതിട്ട ജില്ലയില്‍ വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്കൂള്‍ കൗണ്‍സിലിംഗ് സെന്ററുകളില്‍ സ്കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള വനിതകളില്‍ നിന്നും…
-
കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന പതിനൊന്നു ദുരിതാശ്വാസ ക്യാമ്പുകളില്‍ 176 പേര് കഴിയുന്നു. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ്…
-
കുഴല്‍മന്ദം ഗവ. ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് കീഴില്‍ താല്ക്കാലികാടിസ്ഥാനത്തില് ദിവസ വേതനത്തില്‍ ഒരു സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു. ബി എസ് സി നഴ്സിംഗ് /ജനറല്‍ നഴ്സിംഗ് പാസായവര്‍ക്ക് പങ്കെടുക്കാം. കുഴല്‍മന്ദം…
-
ഇടുക്കി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ മുടങ്ങുമോയെന്ന ആശങ്കയില്‍ കഴിഞ്ഞവര്‍ക്ക് ആശ്വാസവുമായി കേരള സംസ്ഥാന യുവജന ക്ഷേമ…
