കോര്‍പ്ക്രിസ്റ്റി(ടെക്സസ്): കൊലപാതകത്തിനും കവര്‍ച്ചക്കും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റിന് ഗാര്‍സിയ(24) ഒരു വയസുള്ള കുട്ടിയേയും, മുന്‍ കാമുകിയും, കുട്ടിയുടെ മാതാവുമായ ജെസബേല്‍ സമോറയേയും തട്ടികൊണ്ടപോയതിനെ തുടര്‍ന്ന് പോലീസ്…
Pravasi
-
-
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ 2021 ഓഗസ്റ്റഅ 28-ന് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് 4PMന്…
-
സാന്‍ഫ്രാന്‍സിക്കൊ : അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സി ജൂണ്‍ 5 ശനിയാഴ്ച സാന്‍ഫ്രാന്‍സിക്കൊ സു ആന്‍ഡ് ഗാര്‍ഡന്‍സില്‍ ഓര്‍മ്മയായി. കോമ്പി എന്ന ചിമ്പാന്‍സി…
-
ഷിക്കാഗോ : രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനി ഗബ്രിയേലി ഇല്ലിനോയിലുള്ള സ്കൂളിലേക്ക് വരുമ്പോള്‍ ബാക്ക്പാക്കില്‍ ഒരു ബൈബിളും കരുതുക പതിവാണ് . പലപ്പോഴും ക്ലാസ്സില്‍ ഇരുന്ന് ബൈബിള്‍…
-
USA
ടെക്സസ് നൂറു ശതമാനവും പ്രവര്‍ത്തന സജ്ജമായി. പുതിയ എക്സിക്യൂട്ടീവ് ഉത്തരവില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു : പി പി ചെറിയാന്
by editorby editorഓസ്റ്റിന്‍: ടെക്സസ്സിലെ ബിസിനസ് സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ, വാക്സിന് പാസ്പോര്‍ട്ടോ ചോദിക്കുന്നതില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തുന്ന ഉത്തരവ് ടെക്സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ജൂണ്‍…
-
ബോസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മെട്രോ ബോസ്റ്റണ്‍ പ്രൊവിന്‍സ് ഉത്ഘാടനം, 2021 ജൂണ്‍ 12ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12:00 (ന്യൂയോര്‍ക്ക് ടൈം) മണിക്ക് ജലസേചന…
-
USA
വിമണ്‍ വിക്ടറി അവാര്‍ഡ് നേടിയ അമ്മു സഖറിയായെ അറ്റ്ലാന്റാ മലയാളികള്‍ ആദരിച്ചു
by editorby editorഇന്ത്യയില്‍ അറിയപ്പെടുന്ന സ്റ്റാര്‍ അവാര്‍ഡും സീ ന്യൂസും ചേര്‍ന്ന് നടത്തിയ ‘വിമണ്‍ വിക്ടറി അവാര്‍ഡ് കരസ്ഥമാക്കിയ അമ്മു സഖറിയായെ അറ്റ്ലാന്റാ മലയാളികള്‍, മെയ് 22 ചേര്‍ന്ന…
-
USA
ഇന്ത്യ പ്രസ് ക്ലബ് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഡാളസ് ചാപ്റ്ററില്‍ തുടക്കം:പി.പി.ചെറിയാന്
by editorby editorഡാളസ് : 2021 സെപ്റ്റംബറില്‍ ചിക്കാഗൊയില്‍ വെച്ചു നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ത്ത് ടെക്സസ്,…
-
ന്യൂയോര്‍ക്ക് : ജൂണ്‍ 22ന് നടക്കുന്ന ന്യൂയോര്‍ക്ക് മേയര്‍ പ്രൈമറിയില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മായ വൈലിയെ എന്‍ഡോഴ്സ് ചെയ്യുമെന്ന് യു.എസ്. കോണ്‍ഗ്രസ് അംഗവും, രാജ്യത്തെ പ്രമുഖ…
-
USA
മകള്‍ കാറിനകത്ത് ചൂടേറ്റ് മരിച്ചു; മാതാവ് വീടിനകത്ത് കഞ്ചാവ് തയാറാക്കുന്ന തിരക്കില്‍! – പി.പി. ചെറിയാന്
by editorby editorവിസാലിയ (കലിഫോര്‍ണിയ): മാതാവ് വീടിനകത്ത് കഞ്ചാവ് തയറാക്കുന്നതിനിടയില്‍ മറന്നുപോയ മൂന്നു വയസുള്ള മകള്‍ കാറിനകത്ത് ചൂടേറ്റ് മരിച്ച സംഭവം കലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് നാലാം…