ന്യൂയോർക് :വിദേശങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടും ,പ്രവാസജീവിതം അവസാനിപ്പിച്ചും കേരളത്തിൽ തിരിച്ചെത്തിയ പ്രവാസി മലയാളികൾ കാർഷീക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്റമിച്ചൽ സർക്കാരിൻറെ ഭാഗത്തുനിന്നും ആവശ്യമായ…
USA
-
-
ഓക്സ്ഫോർഡ് : പ്രിൻസസ് ഓഫ് വേൽഡ് ഡയാനയുടെ സ്മരണാർഥം സ്ഥാപിച്ച പ്രിൻസ് ഡയാനാ 2021 അവാർഡ് ഇന്ത്യൻ അമേരിക്കൻ ഓക്സ്ഫോർഡ് ഡോക്ടറൽ കാൻഡിഡേറ്റ് സെറീൻ സിംഗ്…
-
USA
അല സ്കോളർഷിപ്പ് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
by editorby editorവടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ അലയുടെ (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) സ്കോളർഷിപ്പ് പദ്ധതി ജൂലായ് പത്തിനു ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.…
-
USA
ഷിക്കാഗോ മലയാളി അസോസിയേഷന് കിഡ്സ് കോര്‍ണര്‍ പരിപാടി നടത്തി – ജോഷി വള്ളിക്കളം
by editorby editorഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘കിഡ്സ് കോര്‍ണര്‍’ പരിപാടി അസോസിയേഷന് ഹാളില്‍ വച്ചു ഷിക്കാഗോ വേള്‍ഡ് ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എബിന് കുര്യാക്കോസ്…
-
USA
ഡല്‍റ്റാ വേരിയന്റിനെകുറിച്ച് ബൈഡന്റെ മുന്നറിയിപ്പ് – വീടുതോറും വാക്സിന് നല്‍കണമെന്ന്
by editorby editorവാഷിംഗ്ടണ്‍ ഡി.സി.: ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനത്തെകുറിച്ചും, ഇത് കൂടുതല്‍ ജീവിതങ്ങള്‍ അപകടപ്പെടുത്തുമെന്നും പ്രസിഡന്റ് ജൊബൈഡന് മുന്നറിയിപ്പ് നല്കി. …
-
വാഷിംഗ്ടണ്‍ : ആഗോളതലത്തില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ സംഖ്യ നാലു മില്യണ്‍ കവിഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ജൂലൈ 7 ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍…
-
USA
ഫ്ളോറിഡാ ദുരന്തം 18 മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 54 ആയി – പി പി ചെറിയാന്
by editorby editorഫ്ളോറിഡാ : സര്‍ഫ്സൈഡ് കോണ്ടോമിനിയം കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം 54 ആയി. ജൂലൈ 7 ബുധനാഴ്ച 18 പേരുടെ മൃതദേഹങ്ങള്‍ കൂടി…
-
USA
ഡല്‍റ്റാ വേരിയന്റിനെകുറിച്ച് ബൈഡന്റെ മുന്നറിയിപ്പ് വീടുതോറും മുട്ടിവിളിച്ചു വാക്സിന് നല്‍കണമെന്ന്
by editorby editorവാഷിംഗ്ടണ്‍ ഡി.സി.: ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനത്തെകുറിച്ചും, ഇത് കൂടുതല്‍ ജീവിതങ്ങള്‍ അപകടപ്പെടുത്തുമെന്നും പ്രസിഡന്റ് ജൊബൈഡന് മുന്നറിയിപ്പ് നല്കി. വൈറസിനോടുള്ള നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല. എല്ലാ വീടുകളിലും…
-
USA
വൈറസിനെതിരെ മാത്രമല്ല ഭയത്തിനെതിരേയും വാക്സീന് ആവശ്യമെന്ന് ഡോ. വിനു ജോണ്‍ ഡാനിയേല്‍
by editorby editorഫിലഡല്‍ഫിയ : കോവിഡ് മഹാമാരിയുടെ മധ്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയാതെ തരിച്ചുനില്ക്കുമ്പോള്, വാക്സിന് സ്വീകരിക്കേണ്ടത് വൈറസിനെതിരെ മാത്രമല്ല, ലോകത്തിന്റെ മുകളില്‍ ഭയത്തിന്റെ ഒരു പുതപ്പിടാന്‍ ശ്രമിക്കുന്ന…
-
ഹൂസ്റ്റണ്‍ : പെറ്റ് സ്റ്റോറില്‍ നിന്നും പതിനായിരത്തിലധികം ഡോളര്‍ വിലയുള്ള ഫ്രഞ്ച് ബുള്‍ ഡോഗ് വിഭാഗത്തില്‍പ്പെട്ട പട്ടിക്കുട്ടിയെ മോഷ്ടിച്ച രണ്ടു സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു.…