ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിൻ സംബന്ധിച്ച ഉത്തരവിൽ പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകർ ആണെന്ന് നിഷ്കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ജൂലൈ ഒമ്പതിലെ സർക്കാർ …
Kerala News
കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂലൈ 15) 1106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1034 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1100 പേര്‍ക്കും രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം …
National News
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ സുപ്രധാനമായ വികസന പിന്തുണയും സഹായവും തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. സൗഹാർദ്ദപരവും പ്രോത്സാഹനജനകവുമായിരുന്നു കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയെ ആദ്യമായി കണ്ടപ്പോൾ …
World News
Recent Posts
Business
On Facebook
Subscribe Newsletter
Popular Categories
Cinema
-
Kerala
പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകരെന്ന് നിഷ്കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്
by editorby editorഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിൻ സംബന്ധിച്ച ഉത്തരവിൽ പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകർ ആണെന്ന് …
-
കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂലൈ 15) 1106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1034 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം …
-
Kerala
ശബരിമല കര്‍ക്കിടക മാസപൂജ: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കും; ക്രമീകരണങ്ങള്‍ പൂര്‍ണം : ജില്ലാ കളക്ടര്‍
by editorby editorപത്തനംതിട്ട : ശബരിമല കര്‍ക്കിടക മാസപൂജ തീര്‍ഥാടനത്തിന് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കര്‍ക്കിടക …
-
Kerala
ഇടുക്കിയില്‍ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും : മന്ത്രി മുഹമ്മദ് റിയാസ്
by editorby editorഇടുക്കി : ഇടുക്കിയില്‍ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇടുക്കി …
-
Kerala
പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാന്‍ വെബ്പോര്‍ട്ടല്‍ വികസിപ്പിക്കും : മുഖ്യമന്ത്രി
by editorby editorതിരുവനന്തപുരം : പണി പൂര്‍ത്തിയായ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാന്‍ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ഇതിനായി ഒരു വെബ്പോര്‍ട്ടല്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന് …
-
USA
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഉജ്വല സമാപ്തി : സെബാസ്റ്റ്യന്‍ ആന്റണി
by editorby editorന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ …
-
ഡാളസ് : ജൂലായ് 18ന് നാഷണൽ ഐസ്ക്രീം ഡേ ആയി ആഘോഷിക്കുന്നു . ആഘോഷത്തിൻറെആഘോഷത്തിൻറെ ഭാഗമായി ഐസ്ക്രീം വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സൗജന്യമായും കുറഞ്ഞ നിരക്കിലും …
-
ന്യൂയോർക് :ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ജൂലൈ 18 ഞായറാഴ്ച ന്യൂയോർക് ടൈം രാവിലെ 10 നു (ഇന്ത്യൻ ടൈം ഞായറാഴ്ച വൈകീട്ട് 7:30)ആരോഗ്യസെമിനാർ സംഘടിപ്പിക്കുന്നു …
-
തിരുവനന്തപുരം : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ജൂലൈ 24 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ …
-
സരസോട്ട(ഫ്ളോറിഡാ) : സൗത്ത് വെസ്റ്റ് ഫ്ളോറിഡാ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ ഡല്‍റ്റാ എയര്‍ലൈന്‍സ് ജറ്റില്‍ ബോര്‍ഡിംഗ് നടത്തിയ യാത്രക്കാരില്‍ ഒരു വനിത മാസ്ക്ക് ധരിക്കാന്‍ വിസമ്മതിക്കുകയും, യാത്രക്കാരുടെ …